പൂണിത്തുറയിൽ പുകഞ്ഞ് സി.പി.എം ; കൂ​ട്ട​ത്ത​ല്ലി​ൽ പ്ര​തി​ക​ളാ​യ ആ​റ്​ പേ​ർ റിമാൻഡി​ൽ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കി

തൃ​പ്പൂ​ണി​ത്തു​റ: സി.​പി.​എം പൂ​ണി​ത്തു​റ ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ലി​ൽ പ്ര​തി​ക​ളാ​യ ആ​റ്​ പേ​ർ അ​റ​സ്റ്റി​ൽ. മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ ആ​റ് പേ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു.Six persons arrested in connection with Poonithura local committee meeting സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു (35), സൂ​ര​ജ് ബാ​ബു (36), പാ​ർ​ട്ടി​യം​ഗ​ങ്ങ​ളാ​യ കെ.​ബി. സൂ​ര​ജ്, സു​രേ​ഷ് ബാ​ബു, പ്ര​സാ​ദ്, ബാ​ബു എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ സ​നീ​ഷ്. കെ.​എ​സ്, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ … Continue reading പൂണിത്തുറയിൽ പുകഞ്ഞ് സി.പി.എം ; കൂ​ട്ട​ത്ത​ല്ലി​ൽ പ്ര​തി​ക​ളാ​യ ആ​റ്​ പേ​ർ റിമാൻഡി​ൽ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കി