ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ആറുപേര്‍ മരിച്ചു. കർണാടകയിൽഇന്ന് രാവിലെ 11 മണിക്കായിരുന്നു അപകടം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. വിജയപുരയിലേക്ക് അവധിക്കാലം ചെലവഴിക്കാൻ കാറിൽ പോയവരാണ് അപകടത്തിൽ പെട്ടത്. രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആറുപേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പട്ടു. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്‌നര്‍ … Continue reading കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു; അപകടത്തിൽപ്പെട്ടത് കുട്ടികളോടൊത്ത് അവധി ആഘോഷിക്കാൻ പോയവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed