ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ്പേ​ർ മ​രി​ച്ചു; 14 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. 14 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. സി​വാ​ൻ, സ​ര​ൺ ജി​ല്ല​ക​ളി​ലാ​ണ് സം​ഭ​വം. സി​വാ​നി​ൽ നാ​ല് പേ​രും സ​ര​ണി​ൽ ര​ണ്ട് പേ​രു​മാ​ണ് മ​രി​ച്ച​ത്. മ​ഘ​ർ, ഔ​രി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൂ​ന്ന് പേ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​താ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​ത്തേ​ക്ക് അ​യ​ച്ചു. 12 പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി അ​യ​ച്ചു. എ​ന്നാ​ൽ അ​വ​രി​ൽ ഒ​രാ​ൾ വ​ഴി​മ​ധ്യേ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. … Continue reading ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ്പേ​ർ മ​രി​ച്ചു; 14 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ