കേരളത്തിന് നല്ല വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസമന്ത്രി വേണം – ശരിക്കും വി ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ? സുരേഷ് ഗോപിയുടേതൊ?

കേരളത്തിന് നല്ല വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസമന്ത്രി വേണം – ശരിക്കും വി ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ? സുരേഷ് ഗോപിയുടേതൊ? കേരള രാഷ്ട്രീയത്തില്‍ പരസ്പരം ട്രോളിയും വിമര്‍ശിച്ചും പോരടിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. തന്നെ കാണാന്‍ എത്തിയ രണ്ട് കുട്ടികള്‍ കാല്‍തൊട്ട് തൊഴാന്‍ ശ്രമിച്ചപ്പോള്‍ അത് സുരേഷ് ഗോപിയുടെ പരിപാടിയാണ് എന്ന് പറഞ്ഞ് മന്ത്രി ശിവന്‍കുട്ടി തടഞ്ഞിരുന്നു. ഇതോടെയാണ് പരസ്പരമുള്ള പോരും ശക്തമായത്. ഇടുക്കിയിലെ വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിനിടെ കേരളത്തിന് നല്ല … Continue reading കേരളത്തിന് നല്ല വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസമന്ത്രി വേണം – ശരിക്കും വി ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ? സുരേഷ് ഗോപിയുടേതൊ?