‘ഷേക്സ്പിയർ ലെവൽ ഇംഗ്ലീഷ്’; സുധ കൊങ്കരയെക്കുറിച്ച് ശിവകാർത്തികേയന്റെ തുറന്നുപറച്ചിൽ

‘ഷേക്സ്പിയർ ലെവൽ ഇംഗ്ലീഷ്’; സുധ കൊങ്കരയെക്കുറിച്ച് ശിവകാർത്തികേയന്റെ തുറന്നുപറച്ചിൽ പൊങ്കൽ റിലീസായി ജനുവരി 10ന് തിയേറ്ററുകളിലെത്തുന്ന ശിവകാർത്തികേയൻ–സുധ കൊങ്കര ചിത്രം ‘പരാശക്തി’ പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിലാണ്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമരൻ, മദ്രാസി എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. 1000 കോടി ക്ലബ് നായകനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദർശൻ ഓഡിയോ ലോഞ്ചിൽ വൈറലായ ശിവകാർത്തികേയന്റെ പരാമർശം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ശിവകാർത്തികേയൻ നടത്തിയ തമാശ … Continue reading ‘ഷേക്സ്പിയർ ലെവൽ ഇംഗ്ലീഷ്’; സുധ കൊങ്കരയെക്കുറിച്ച് ശിവകാർത്തികേയന്റെ തുറന്നുപറച്ചിൽ