യെച്ചൂരി ഇനി ഓർമ്മ, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; ഭൗതിക ശരീരം എയിംസിന് കൈമാറി

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട ചൊല്ലി രാജ്യം. പൊതുദർശത്തിന് ശേഷം ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു.(Sitaram Yechury’s body was handed over to AIIMS for medical studies) എകെജി ഭവനില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം എയിംസിലേക്കെത്തിച്ചത്. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെ യെച്ചൂരിയുടെ ഭൗതിക ശരീരം ഡൽഹി … Continue reading യെച്ചൂരി ഇനി ഓർമ്മ, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; ഭൗതിക ശരീരം എയിംസിന് കൈമാറി