കന്യാസ്ത്രീ പീഡനക്കേസില്‍പെട്ട ബിഷപ് ഫ്രാങ്കോക്കോതിരെ സമരത്തിനിറങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു. താനുള്‍പ്പെട്ട സന്യാസ സമൂഹത്തിൻ്റെ തലപ്പത്ത് മാറ്റമുണ്ടാകുമ്ബോള്‍ കാര്യങ്ങള്‍ ഭേദമാകുമെന്ന് കരുതി അനുപമ കാത്തെങ്കിലും ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച് സ്വതന്ത്രയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്നാണു റിപ്പോർട്ട്. കോട്ടയത്തെ കുറവിലങ്ങാട് കോണ്‍വെന്റിലെ സിസ്റ്റർമാരായ ആല്‍ഫി, നീന റോസ്, അൻസിറ്റ, അനുപമ, ജോസഫൈൻ എന്നിവരാണ് 2018 സെപ്റ്റംബർ എട്ടു മുതല്‍ ഹൈക്കോടതിക്ക് അടുത്തുള്ള വഞ്ചി സ്ക്വയറില്‍ സമരം നടത്തിയത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സംഘം … Continue reading ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയ സിസ്റ്റര്‍ അനുപമ മഠം വിട്ടിറങ്ങി: മഠം ഉപേക്ഷിച്ച് സ്വതന്ത്രയാകാനുള്ള തീരുമാനത്തിനു പിന്നിൽ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed