യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രായം കൊണ്ടും സജീവ പ്രവർത്തനങ്ങളാലും ശ്രദ്ധാകേന്ദ്രമായിരിക്കുന്നു 21കാരിയായ സിസിന പ്രവീൺ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ സിസിനയുടെ സാന്നിധ്യം പ്രത്യേക ശ്രദ്ധ നേടി. പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി ഉച്ചക്കാവ് വാർഡിൽ നിന്നും മത്സരിക്കുന്നു മുക്കത്ത് സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ DCA പഠിക്കുന്ന സിസിന, കൊടിയത്തൂർ പഞ്ചായത്തില്‍ പത്താം വാർഡായ … Continue reading യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ