കൊല്ലം: ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് വിവാദ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐക്കെതിരെയും യുവതിയുടെ ഭർത്താവിനും മാതാപിതാക്കൾക്കും എതിരെയും പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർക്കല എസ്.ഐ അഭിഷേകിനും, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആശയ്ക്കും എതിരെയാണ് പരവൂർ സ്വദേശിയായ യുവതി പരാതി നൽകിയത്. … Continue reading 100 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറും കൊടുത്തു, ഇപ്പോഴത്തെ വീടും തന്റെ അച്ഛൻ വാങ്ങി കൊടുത്തതാണ്… എസ്ഐയുടെ ഭാര്യയെ സുഹൃത്തായ വനിത എസ് ഐ വീട്ടിൽ കയറി തല്ലി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed