കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കുള്ള രേഖകൾ സമർപ്പിക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടി. മുൻപ് 22 വരെയായിരുന്നു അനുവദിച്ച സമയപരിധി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി സമയവിസ്താരം അനുവദിച്ചത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തീയിൽ നിന്ന് രക്ഷിച്ചു ഒഴിവാക്കിയവരുടെ വിവരങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കണം … Continue reading കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ