’20 ദിവസമായി ഉറങ്ങാനാവുന്നില്ല… ജീവിക്കാൻ ആ​ഗ്രഹമുണ്ട്, പക്ഷെ’….; എസ്ഐആർ ജോലിസമ്മർദം മൂലം യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒയുടെ അവസാന വീഡിയോ:

എസ്ഐആർ ജോലിസമ്മർദം മൂലം ആത്മഹത്യ ചെയ്ത ബിഎൽഒയുടെ അവസാന വീഡിയോ: ലഖ്നൗ ∙ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായിട്ടുള്ള ജോലി സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത ബിഎൽഒ സർവേശ് കുമാറിന്റെ അവസാന വീഡിയോ പുറത്ത്. ജോലികൾ കാരണം മാനസികമായി തളർന്നുപോയതിന്റെ തെളിവുകളാണ് സർവേശ് കണ്ണീരോടെ റെക്കോർഡ് ചെയ്ത വീഡിയോയിൽ കാണുന്നത്. 20 ദിവസമായി ഉറങ്ങാനാവുന്നില്ലെന്നും താൻ മറ്റൊരു മാർഗമില്ലാതെ ജീവൻ അവസാനിപ്പിക്കാൻ പോകുകയാണെന്നും വികാരാധീനനായി പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മൊറാദാബാദിലെ സർക്കാർ … Continue reading ’20 ദിവസമായി ഉറങ്ങാനാവുന്നില്ല… ജീവിക്കാൻ ആ​ഗ്രഹമുണ്ട്, പക്ഷെ’….; എസ്ഐആർ ജോലിസമ്മർദം മൂലം യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒയുടെ അവസാന വീഡിയോ: