സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ സ്വന്തം ബിരുദദാനച്ചടങ്ങിൽ അതിഥിയായി യുവതി; കയ്യിൽ കുഞ്ഞുമായി വൈറൽ വീഡിയോ

സ്വപ്നമായ ബിരുദദാനച്ചടങ്ങിന് പണം ഇല്ല; സാമ്പത്തിക പ്രതിസന്ധി മറികടന്ന അഭിമാനം ബിരുദദാനച്ചടങ്ങ് ഏതൊരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാകുന്നു. ഗ്രാജ്വേഷന്‍ ഡ്രസില്‍ സുഹൃത്തുക്കളുമായി സ്റ്റേജില്‍ നില്‍ക്കുകയും, മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം നിറഞ്ഞ സദസ്സില്‍ നിന്ന് ബിരുദം ഏറ്റുവാങ്ങുകയുമാണ് പലരും സ്വപ്നം കാണാറുള്ളത്. എന്നാല്‍ കണ്ടന്റ് ക്രിയേറ്ററായ റാഷിക ഫസാലിക്ക് ഈ സ്വപ്നം സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. ”കുഞ്ഞു പക്ഷിയല്ലേ പെട്ടെന്ന് മരിച്ചുപോകുമോ എന്ന് പേടിയായി അതുകൊണ്ട് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയത്” മന്ത്രി പങ്കുവെച്ച് വൈറൽ … Continue reading സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ സ്വന്തം ബിരുദദാനച്ചടങ്ങിൽ അതിഥിയായി യുവതി; കയ്യിൽ കുഞ്ഞുമായി വൈറൽ വീഡിയോ