കപ്പലിന് തീ പിടിച്ചതെങ്ങനെ? സിംഗപ്പൂർ അന്വേഷിക്കും; കാർഗോ മാനിഫെസ്റ്റ് പരസ്യപ്പെടുത്തുമോ?

കൊച്ചി: വാൻ ഹായ് 503 കപ്പൽ തീപിടിച്ചതിനെപ്പറ്റി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അന്വേഷിക്കും. രക്ഷാപ്രവർത്തനം നിരീക്ഷിക്കുകയാണെന്നും കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതോറിറ്റിയുടെ വെബ്സൈറ്റിൽ പറയുന്നുണ്ട്. സിംഗപ്പൂരിൽ രജിസ്‌റ്റർ ചെയ്‌തതാണ് അപകടത്തിൽ പെട്ട കപ്പൽ. അതേ സമയംകേരള തീരത്തുണ്ടായതുപോലെ സംഭവങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനും അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ചരക്കുകളുടെ വിവരങ്ങൾ നിർണായകമാണ്. കപ്പലിലെ ചരക്കുകളുടേയും യാത്രയുടേയും സമഗ്രവിവരങ്ങൾ ഉൾപ്പെട്ട രേഖയാണ് കാർഗോ മാനിഫെസ്റ്റ്. പ്രത്യേകിച്ച് കപ്പലിൽ അപകടകരമായ ചരക്കുകളുള്ളപ്പോൾ. ഇത്തരം ചരക്കുകളുടെ വിവരം കാർഗോ മാനിഫെസ്റ്റിൽ പ്രത്യേകം … Continue reading കപ്പലിന് തീ പിടിച്ചതെങ്ങനെ? സിംഗപ്പൂർ അന്വേഷിക്കും; കാർഗോ മാനിഫെസ്റ്റ് പരസ്യപ്പെടുത്തുമോ?