വ്യവസായലോകത്തെ ദുഃഖത്തിലാഴ്ത്തി സൈമൺ ടാറ്റ അന്തരിച്ചു; വിടപറയുന്നത് ടാറ്റ സാമ്രാജ്യത്തിലെ പെൺപ്രഭ

വ്യവസായലോകത്തെ ദുഃഖത്തിലാഴ്ത്തി സൈമൺ ടാറ്റ അന്തരിച്ചു ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വ്യവസായ വമ്പനായ ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തികളിൽ ഒരാളായ സൈമൺ ടാറ്റയുടെ നിര്യാണം വ്യവസായലോകത്തെ ദുഃഖത്തിലാഴ്ത്തി. ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ മാതാവും മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സൈമൺ ടാറ്റ 95-ാം വയസ്സിൽ അന്തരിച്ചുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അവർ ഏറെകാലമായി ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ … Continue reading വ്യവസായലോകത്തെ ദുഃഖത്തിലാഴ്ത്തി സൈമൺ ടാറ്റ അന്തരിച്ചു; വിടപറയുന്നത് ടാറ്റ സാമ്രാജ്യത്തിലെ പെൺപ്രഭ