സിൽവർലൈൻ പദ്ധതിക്ക് പകരം160 കിലോമീറ്റർ വേഗതയുള്ള ഇരട്ടപ്പാത

സിൽവർലൈൻ പദ്ധതിക്ക് പകരം160 കിലോമീറ്റർ വേഗതയുള്ള ഇരട്ടപ്പാത തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്ന സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാതെ വന്നതോടെ, നിലവിലുള്ള റെയിൽപ്പാതയ്ക്ക് സമീപം മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഇരട്ടപ്പാത നിർമിക്കാനാണ് റെയിൽവേയുടെ നീക്കം. ഇതിനായുള്ള സർവേ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഡി.പി.ആർ തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും റെയിൽവേ അറിയിച്ചു. നിലവിലെ റെയിൽപ്പാതയുമായി ബന്ധിപ്പിക്കാത്ത സ്വതന്ത്ര പാതയായ സിൽവർലൈനിനെ റെയിൽവേ എതിർത്തതോടെയാണ് പദ്ധതി തളർന്നത്. മെട്രോമാൻ ഇ. ശ്രീധരനും ഡൽഹിയിലെ സംസ്ഥാന പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസും … Continue reading സിൽവർലൈൻ പദ്ധതിക്ക് പകരം160 കിലോമീറ്റർ വേഗതയുള്ള ഇരട്ടപ്പാത