സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു കൊച്ചി: സ്വർണത്തിന് പിന്നാലെ വെള്ളിയും ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് കുതിച്ചു. കേരളത്തിൽ ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില 3,18,000 രൂപയായി ഉയർന്നു. ഗ്രാമിന് 318 രൂപയാണ് നിലവിലെ വില. ഒരു ദിവസത്തിനിടെ കിലോഗ്രാമിന് 8,000 രൂപയുടെ വർധനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലചലനങ്ങളാണ് കേരളത്തിലും വെള്ളിവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും (MCX) വെള്ളിവില മൂന്ന് ലക്ഷം രൂപ കടന്നു. … Continue reading സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു