ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ ഏകദേശം 15 ശതമാനം വരെ വില താഴ്ന്നു. ഇന്ത്യയിൽ വെള്ളിയാഴ്ച കിലോഗ്രാമിന് 4,10,000 രൂപയിൽ നിന്ന് 3,95,000 രൂപയിലേക്കാണ് വില ഇടിഞ്ഞത്. വില കുത്തനെ കയറിയതിന് പിന്നാലെ നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുക്കുന്നതും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളുമാണ് ഇടിവിന് പ്രധാന കാരണം. വിലയിൽ വലിയ ചാഞ്ചാട്ടം കാണിക്കുന്ന വെള്ളി ശക്തമായ അസ്ഥിരതയുടെ ഘട്ടത്തിലേക്ക് കടക്കുകയാണോ എന്ന ചോദ്യവും ഉയരുന്നു. കുതിപ്പ് കഴിഞ്ഞപ്പോൾ ലാഭമെടുക്കൽ: ‘കറക്ഷൻ’ വന്നുതുടങ്ങി … Continue reading ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു