ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക്

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് നിശ​ബ്ദ പ്രചാരണം. കരുനീക്കങ്ങളുടെയും കണക്കുകൂട്ടലുകളുടെയും പകലിരവിന് അറുതിയാകുന്നതോടെ വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക് ഒഴുകും. പരമാവധി വോട്ടർമാരെ പോളിം​ഗ് ബൂത്തിലെത്തിക്കാനും വോട്ട് തങ്ങൾക്ക് ഉറപ്പാക്കാനുമുള്ള തന്ത്രങ്ങളാണ് ഇന്നും നാളെയും മൂന്നു മുന്നണികളും പയറ്റുക. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. അതേസമയം, ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും. പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും … Continue reading ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക്