വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ 52 കാരിയായ സിഖ് വനിത സ്വമേധയാ മതം മാറി പാകിസ്ഥാൻ പൗരനുമായി വിവാഹിതയായതാണെന്ന് മജിസ്ട്രേറ്റിന് മുന്നിലെ സത്യവാങ്മൂലം വഴി വ്യക്തമായി. പഞ്ചാബിലെ കപൂർത്തലയിലെ സരബ്‌ജീത് കൗർ പാകിസ്ഥാൻ പൗരനായ നസീർ ഹുസൈനെയാണ് വിവാഹം കഴിച്ചത്. ഷെയ്ഖുപുരയിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ സത്യവാങ്മൂലം നൽകുമ്പോൾ, കഴിഞ്ഞ ഒൻപത് വർഷമായി നസീറിനെ പരിചയമുണ്ടെന്നും, അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും സരബ്‌ജീത് വ്യക്തമാക്കി. ഇവർ … Continue reading വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത