സംസ്ഥാനത്ത് കഴിഞ്ഞ മാസം നടന്നത് 26 വീട്ടുപ്രസവങ്ങൾ; മലപ്പുറത്തിന് നല്ല മാറ്റമുണ്ട്

കൊച്ചി: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നടന്നത് 26 വീട്ടുപ്രസവങ്ങൾ ആണെന്ന് റിപ്പോർട്ട്. വീടുകളില്‍ പ്രസവം നടത്തുന്നതിനെതിരെ സംസ്ഥാനത്ത് ശക്തമായ ബോധവത്കരണം തുടരുന്നതിനിടെയാണ് വീട്ടില്‍ ഇത്രയും പ്രസവങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അതേസമയം, വീടുകളിലെ പ്രസവങ്ങള്‍ മുന്‍ മാസങ്ങളില്‍ ഏറ്റവും കൂടുതലുണ്ടായിരുന്ന മലപ്പുറം ജില്ലയിലായിരുന്നു. കഴിഞ്ഞമാസം വലിയ കുറവും വന്നിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിനി മലപ്പുറത്ത് വീട്ടില്‍ പ്രസവിക്കുന്നതിനിടെ മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ബോധവത്കരണം ശക്തിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്ത് 46 വീട്ടുപ്രസവങ്ങളാണ് ആകെ റിപ്പോര്‍ട്ട് … Continue reading സംസ്ഥാനത്ത് കഴിഞ്ഞ മാസം നടന്നത് 26 വീട്ടുപ്രസവങ്ങൾ; മലപ്പുറത്തിന് നല്ല മാറ്റമുണ്ട്