ഫിറ്റ്നസിനായി കഠിനമായ ഡയറ്റും സ്റ്റിറോയിഡും; ഒടുവിൽ ബോഡി ബിൽഡറിന് സംഭവിച്ചത്

ലണ്ടൻ: ഉരുക്കുപോലെയുള്ള ബലിഷ്ഠമായ ശരീരം ഏതൊരു യുവാവും സ്വപ്നം കാണുന്നതാണ്. എന്നാൽ ചിലർ അതിനായി കഠിന പ്രയത്നം ചെയ്യുമെങ്കിലും ചിലർ വലിയ ശ്രദ്ധയൊന്നും നൽകാറില്ല. അത്തരത്തിൽ ബോഡി ബില്‍ഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി സ്റ്റിറോയ്ഡിന് അടിമപ്പെട്ട് സ്വന്തം ജീവന് വേണ്ടി മല്ലടിക്കുകയാണ് ഒരു ബോഡി ബിൽഡർ. യുകെ സ്വദേശി സാക്ക് വില്‍ക്കിന്‍സൻ എന്ന യുവാവാണ് കോമയിൽ കഴിയുന്നത്. ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി സാക്ക് കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം ആറ് പ്രോട്ടീന്‍ മീല്‍സാണ് കഴിച്ചത്. ഡയറ്റും വെയ്റ്റ് ട്രെയിനിങ്ങിനും … Continue reading ഫിറ്റ്നസിനായി കഠിനമായ ഡയറ്റും സ്റ്റിറോയിഡും; ഒടുവിൽ ബോഡി ബിൽഡറിന് സംഭവിച്ചത്