‘ഒരു EMI യും തൽക്കാലം അടക്കാൻ ഉദ്ദേശിക്കുന്നില്ല, കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണും’; ദുരന്തഭൂമിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നടപടിക്കെതിരെ സിദ്ധിഖ് എംഎൽഎ

വയനാട് ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ടു ശല്യപ്പെടുത്തുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് സിദ്ധിഖ് എംഎൽഎ. ഒരു ഇഎംഐയും അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. (Siddique MLA against the action of private money transfer institutions in disaster land) പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് … Continue reading ‘ഒരു EMI യും തൽക്കാലം അടക്കാൻ ഉദ്ദേശിക്കുന്നില്ല, കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണും’; ദുരന്തഭൂമിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നടപടിക്കെതിരെ സിദ്ധിഖ് എംഎൽഎ