ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ട; നടിക്കെതിരെ പരാതി നൽകി സിദ്ദിഖ്
കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച യുവനടിക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്ന് സിദ്ദിഖ് പരാതിയിൽ ആവശ്യപ്പെട്ടു. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്.(Siddique filed a complaint against the actress) നടി വ്യത്യസ്ത സമയങ്ങളിലാണ് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ് ആരോപിച്ചു. ഇന്നലെയാണ് നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് … Continue reading ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ട; നടിക്കെതിരെ പരാതി നൽകി സിദ്ദിഖ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed