ദളിത് യുവതിയെ ഇല്ലാത്ത മോഷണക്കേസിൽ കുടുക്കി; എസ് ഐക്ക് ഇനി വീട്ടിലിരിക്കാം

തിരുവനന്തപുരം: ഇല്ലാത്ത മോഷണത്തിന്റെ പേരിൽ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. പേരൂർക്കട പോലീസ് സ്റ്റേഷൻ എസ് ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. അതിനിടെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി ബിന്ദു 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡത്തിനിരയാക്കിയ സംഭവത്തിൽ തിരുവനന്തപുരം കമ്മീഷണർ അടിയന്തര റിപ്പോർട്ട് തേടി. അസിസ്റ്റന്റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച … Continue reading ദളിത് യുവതിയെ ഇല്ലാത്ത മോഷണക്കേസിൽ കുടുക്കി; എസ് ഐക്ക് ഇനി വീട്ടിലിരിക്കാം