എസ്.ഐയെയും കുടുംബത്തെയും കത്തിമുനയിൽ കവർച്ചയ്ക്ക് ഇരയാക്കി; കൊണ്ടുപോയത് ലക്ഷങ്ങൾ: മൂന്ന് പ്രതികൾ അറസ്റ്റിൽ

എസ്.ഐയെയും കുടുംബത്തെയും കത്തിമുനയിൽ കവർച്ചയ്ക്ക് ഇരയാക്കി ബംഗളൂരു: തമിഴ്‌നാട് സ്വദേശിയായ ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറെയും കുടുംബത്തെയും കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു-ബംഗളൂരു ദേശീയപാതയിൽ പുലർച്ചെ നടന്ന് ഭീതിയുണ്ടാക്കിയ ഈ സംഭവത്തിൽ ചന്നപട്ടണ റൂറൽ പൊലീസ് നടത്തിയ വേഗത്തിലുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ വഴിവച്ചത്. അറസ്റ്റിലായവർ ചന്നപട്ടണ സ്വദേശിയായ 30 കാരനായ സയ്യിദ് തൻവീർ (തന്നു), ബംഗളൂരു സൗത്തിൽ നിന്നുള്ള 28 കാരനായ ഫൈറോസ് പാഷ, രാമനഗരയിലെ ഗെജ്ജാലഗുഡ്ഡെയിൽ … Continue reading എസ്.ഐയെയും കുടുംബത്തെയും കത്തിമുനയിൽ കവർച്ചയ്ക്ക് ഇരയാക്കി; കൊണ്ടുപോയത് ലക്ഷങ്ങൾ: മൂന്ന് പ്രതികൾ അറസ്റ്റിൽ