വയനാട് ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിലാണെന്ന് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർ മനോജ് നാരയണൻ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തുവരികയാണ്. Shruti’s fiance Jensen’s condition is critical മൂക്കിൽ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിരുന്നു. സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത … Continue reading വയനാട് ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങൾ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന്റെ നില അതീവഗുരുതരം; സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed