ഹിമക്കാറ്റിൽപ്പെട്ട് കൈയിൽ മുറിവുണ്ടായി, വലതുകണ്ണിന്റെ കാഴ്ച മങ്ങി; തിരിച്ചുവരില്ലെന്നുതോന്നിയ നിമിഷങ്ങൾ…ആദ്യ ശ്രമത്തിൽ എവറസ്റ്റ് കീഴടക്കി മലയാളി വനിത

പാലക്കാട്: ലോകത്തിന്റെ നെറുകയിലെത്തണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ ശ്രീഷ രവീന്ദ്രൻ. ഉയരങ്ങളോട് അടങ്ങാത്ത അഭിനിവേശമുള്ള ശ്രീഷ കൊടുംതണുപ്പിൽ (മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ) പ്രതിസന്ധികളെ അതിജീവിച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കി. വിജയകരമായി തന്റെ ചരിത്രദൗത്യം നിർവഹിച്ച സന്തോഷത്തിലാണ് ഈ പെൺകുട്ടി. ഓരോവർഷവും രാജ്യത്തെ മലകളും ചുരങ്ങളും കയറി ശീലിച്ച ശ്രീഷയുടെ ജീവിതാഭിലാക്ഷമായിരുന്നു എവറസ്റ്റ് കീഴടക്കുകയെന്നത്. ശ്രീഷ ഏപ്രിൽ തുടക്കത്തിലാണ് ഇതിനു വേണ്ടി പുറപ്പെട്ടത്. എവറസ്റ്റിൽ 5,300-ലേറെ മീറ്റർ ഉയരത്തിലുള്ള … Continue reading ഹിമക്കാറ്റിൽപ്പെട്ട് കൈയിൽ മുറിവുണ്ടായി, വലതുകണ്ണിന്റെ കാഴ്ച മങ്ങി; തിരിച്ചുവരില്ലെന്നുതോന്നിയ നിമിഷങ്ങൾ…ആദ്യ ശ്രമത്തിൽ എവറസ്റ്റ് കീഴടക്കി മലയാളി വനിത