ചില്ലറത്തുട്ടുകൾ കൂട്ടിവെച്ചുണ്ടാക്കിയ 500 രൂപ കൊണ്ട് തുടക്കം; ഭാഗ്യം തുണച്ചാൽ ശ്രദ്ധ പറക്കും, പാലക്കാട് നിന്ന് അങ്ങ് ചൊവ്വയിലേക്ക്; ഒരിക്കലും തിരിച്ചു വരാൻ സാധ്യത ഇല്ലാത്ത ഒരു യാത്ര

പാലക്കാട്: 402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് മടക്കയാത്രയില്ലാത്ത ചൊവ്വാ യാത്രക്ക് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്  മലയാളി പെൺകുട്ടി ശ്രദ്ധ. മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് പാലക്കാട്ടുകാരിയായ ശ്രദ്ധ പ്രസാദ്   ശാസ്ത്രം അതിവേ​ഗം മുന്നോട്ട് കുതിക്കുമ്പോൾ അവളുടെ സ്വപ്‌നങ്ങളും വർണാഭമാകുകയാണ്‌. സാമ്പത്തിക പ്രതിസന്ധി മാറി മാർസ്‌ വൺ ഫൗണ്ടേഷന്റെ … Continue reading ചില്ലറത്തുട്ടുകൾ കൂട്ടിവെച്ചുണ്ടാക്കിയ 500 രൂപ കൊണ്ട് തുടക്കം; ഭാഗ്യം തുണച്ചാൽ ശ്രദ്ധ പറക്കും, പാലക്കാട് നിന്ന് അങ്ങ് ചൊവ്വയിലേക്ക്; ഒരിക്കലും തിരിച്ചു വരാൻ സാധ്യത ഇല്ലാത്ത ഒരു യാത്ര