ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ്: വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്സ് ആന്റ് കൊമ്യൽ എസ്റ്റാബ്ലിമെന്റ് തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡും സ്കോളർഷിപ്പും നൽകുന്നു. 2023-24 അധ്യയന വർഷം SSLC, +2 പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയവർക്കും അപേക്ഷിക്കാം. (Shops Workers Welfare Board: Apply for Education Scholarship) കൂടാതെ, സി ബി എസ് സി സിലബസിൽ A1 നേടിയവർക്കും , ഐ.സി.എസ്.സി സിലബസിൽ 90% മോ അതിലധികമോ നേടിയവർക്കും, ഡിഗ്രി, പിജി (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ) … Continue reading ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ്: വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം