മര്യാദയ്ക്ക് ഞങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ താടാ… കടയുടമയേയും ജീവനക്കാരേയും പഞ്ഞിക്കിട്ട് അഞ്ചംഗ സംഘം
ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്ക് എന്ന കോഫി ഷോപ്പിലാണ് അക്രമം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കടയുടമയെയും ജീവനക്കാരെയും ആക്രമിച്ചത്. അർധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോയെന്ന് ചോദിക്കുകയും, തീർന്നെന്ന് പറഞ്ഞപ്പോൾ സംഘം പ്രകോപിതരായി ആക്രമിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ആദ്യം മൂന്നു പേര് ചേർന്നാണ് മർദിച്ചതെന്നും പിന്നീട് രണ്ട് പേർ കൂടി വന്നു എന്നും … Continue reading മര്യാദയ്ക്ക് ഞങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ താടാ… കടയുടമയേയും ജീവനക്കാരേയും പഞ്ഞിക്കിട്ട് അഞ്ചംഗ സംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed