സെക്രട്ടറിയേറ്റിലെ ഓഫിസ് സെക്ഷനിൽ വ്ളോഗറുടെ ഷൂട്ടിങ്. സ്പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെയാണ് വ്ളോഗറുടെ ഷൂട്ടിങ് നടന്നത്. Shooting of vlogger without permission in Secretariat സംഭവം വിവാദമായതോടെ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ചിത്രീകരണം നടന്നത്. വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണു ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും സംസാരിച്ചത്. ALSO READ: യുവനടിയെ അധിക്ഷേപിച്ച കേസ്; സൂരജ് പാലാക്കാരന് ജാമ്യം … Continue reading സെക്രട്ടറിയേറ്റിൽ വ്ളോഗറുടെ ഷൂട്ടിങ് അനുമതിയില്ലാതെ? ; സംഭവം മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed