ടെൽ അവീവിനു സമീപം വെടിവയ്പ്പ്, നിരവധിപ്പേർക്ക് പരിക്ക്; ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നെന്ന മുന്നറിയിപ്പുമായി യു.എസ്

ഇസ്രയേലിലെ ടെൽ അവീവിനു സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നാലു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. Shooting near Tel Aviv, several injured ജാഫയിലെ ജറുസലം സ്ട്രീറ്റിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് വെടിവയ്പുണ്ടായത്. രണ്ടു തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമാണെന്നാണ് സൂചന. ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നെന്ന യുഎസ് മുന്നറിയിപ്പ് വളരെ ഗൗരവത്തോടെയാണ് ഇസ്രയേൽ വീക്ഷിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് പറഞ്ഞു. ഇസ്രയേലിലെ ടെൽ അവീവിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി … Continue reading ടെൽ അവീവിനു സമീപം വെടിവയ്പ്പ്, നിരവധിപ്പേർക്ക് പരിക്ക്; ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നെന്ന മുന്നറിയിപ്പുമായി യു.എസ്