അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു; 17കാരന്‍റെ തല തുളച്ച് വെടിയുണ്ട യുഎസിലെ ബ്രൈറ്റണിൽ നടന്ന വേട്ടാപകടം പ്രദേശവാസികളെ നടുക്കി. 17കാരനായ കാർസൺ റയാൻ മൃഗവേട്ടയ്ക്കിടെ അബദ്ധവെടിയേറ്റ് മരണമടഞ്ഞു. കായിക രംഗത്തും വേട്ടയാടലിലും കഴിവ് തെളിയിച്ചിരുന്ന യുവാവിന്റെ ദുരന്തകരമായ അന്ത്യം കുടുംബത്തെയും സുഹൃത്തുകളെയും തളർത്തിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കാർസൺ റയാനും സുഹൃത്ത് സംഘവും അണ്ണാനെപ്പോലുള്ള ചെറുമൃഗങ്ങളെ വേട്ടയാടാൻ വനത്തിലേക്ക് പോയത്. ആർഎസ്എസ് വേദിയിൽ അധ്യക്ഷനായി സിപിഎം ബ്രാഞ്ച് അംഗമായ വൈദികൻ വേട്ടയ്ക്കിടയിൽ സംഘത്തിലെ ഒരാൾ മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് … Continue reading മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു; 17കാരന്‍റെ തല തുളച്ച് വെടിയുണ്ട; ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed