അമേരിക്കയില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ അലബാമ സര്‍വകലാശാലയ്ക്ക് സമീപം വെടിവെപ്പ്. ആക്രമണത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. (Shooting in America; Four people were killed) ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11 മണിയോടെ അലബാമയിലെ ബിര്‍മിന്‍ഗത്തിലെ തെക്കന്‍ പ്രദേശത്തെ അഞ്ചിടങ്ങളില്‍ വെച്ചാണ് വെടിവെപ്പ് നടന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.സര്‍വകലാശാലയ്ക്ക് പുറമെ നിരവധി റസ്റ്റോറന്റുകളും ബാറുകളുമുള്ള ആള്‍ക്കൂട്ടമുള്ള സ്ഥലമാണിത്. വെടിവെപ്പില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. … Continue reading അമേരിക്കയില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed