അയർലണ്ടിലെ കൗണ്ടി കാർലോയിൽ ഷോപ്പിംഗ് സെന്ററിൽ വെടിവയ്‌പ്. സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകുന്നേരം നടന്ന വെടിവയ്പ്പിൽ ഒരാൾ ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിൽ വൈകുന്നേരം 6.15 ഓടെ ഒരാൾ നിരവധി വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്, കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല.ആളുകൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതിനാൽ ആർക്കെങ്കിലും വെടിയേറ്റോ മറ്റ് പരിക്കുകളോ ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ വെടിയേറ്റ … Continue reading അയർലണ്ടിൽ ഷോപ്പിംഗ് സെന്ററിൽ വെടിവയ്‌പ്പ്; ഒരാൾ മരിച്ചു; കുട്ടിയ്ക്ക് പരിക്ക്; നിരവധി തവണ വെടിയുതിർത്തതായി റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed