കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: അക്രമിയുൾപ്പെടെ 10 മരണം; നടുക്കം മാറാതെ ബ്രിട്ടീഷ് കൊളംബിയ

കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: അക്രമിയുൾപ്പെടെ 10 മരണം കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മേഖലയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലോകത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം കനേഡിയൻ സമയം ഉച്ചയ്ക്ക് 1.20-ഓടെയാണ് നടന്നത്. തോക്കുമായി വിദ്യാലയത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണം … Continue reading കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: അക്രമിയുൾപ്പെടെ 10 മരണം; നടുക്കം മാറാതെ ബ്രിട്ടീഷ് കൊളംബിയ