ഓസ്ട്രിയയിൽ സ്കൂളിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്; ആക്രമണം നടത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു: VIDEO

ഓസ്ട്രിയൻ നഗരമായ ഗ്രാസിൽ ഒരു സ്കൂളിൽ നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. നഗരത്തിലെ സെൻട്രൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് വളരെ അകലെയല്ലാത്ത വടക്കുപടിഞ്ഞാറൻ ഗ്രാസിലെ BORG ഡ്രെയർഷുറ്റ്സെൻഗാസ് സ്കൂളിലാണ് സംഭവം നടന്നത്. രാവിലെ 10 മണിയോടെ (പ്രാദേശിക സമയം) തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചതായും തൊട്ടുപിന്നാലെ സ്കൂൾ കെട്ടിടത്തിനുള്ളിൽ വെടിയൊച്ചകൾ കേട്ടതായും പോലീസ് പറഞ്ഞു … Continue reading ഓസ്ട്രിയയിൽ സ്കൂളിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്; ആക്രമണം നടത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു: VIDEO