യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു വാഷിങ്ടൻ: യുഎസിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബ്രൗൺ സർവകലാശാലയിൽ നടന്ന വെടിവയ്പ്പ് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർവകലാശാലാ ക്യാംപസിനുള്ളിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. അവസാന വർഷ പരീക്ഷകൾ പുരോഗമിക്കുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. ബ്രൗൺ സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് … Continue reading യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു; എട്ടുപേർക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed