വീണയുടെ സ്വത്ത് കണ്ടു കെട്ടണം; എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ വീണ വിജയന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി. രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്നതിൽ സിബിഐ അന്വേഷണം നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണെന്നും ഷോൺ ആരോപിച്ചു. മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂർത്തിയായി എസ്എഫ്ഐഒ റിപ്പോർട്ട്‌ ലഭിച്ചു. ഈ റിപ്പോർട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് വ്യക്തമാണ്. സിഎംആർഎല്ലിന്റെയും- മുഖ്യമന്ത്രിയുടെ മകളുടെയും … Continue reading വീണയുടെ സ്വത്ത് കണ്ടു കെട്ടണം; എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി ഷോൺ ജോർജ്