തൊമ്മൻകുത്തിൽ കുരിശു പൊളിച്ചതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഷോൺ ജോർജ്

കോട്ടയം: തൊമ്മൻകുത്തിൽ രൂപതയുടെ കൈവശ ഭൂമിയിലെ കുരിശ് പൊളിക്കുകയും, കുരിശിന്റെവഴി തടയുകയും ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന കമ്മറ്റിയംഗം ഷോൺ ജോർജ്. വടക്കുനോക്കി യന്ത്രങ്ങളായ കോൺഗ്രസിനും, കേരള കോൺഗ്രസിനും വിഷയത്തിൽ മിണ്ടാട്ടമില്ലെന്ന് ഷോൺ ആരോപിച്ചു. ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നേക്ക് കൃത്യം അഞ്ച് ദിവസങ്ങൾക്കു മുമ്പ് ഡൽഹിയിൽ കുരുത്തോല പ്രദിക്ഷണം സുരക്ഷാ കാരണങ്ങൾ കൊണ്ട് അനുമതി നിഷേധിച്ചപ്പോൾ ക്രൈസ്തവർക്കിടയിൽ വർഗീയ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ 5 മിനിറ്റ് കൊണ്ട് പ്രതികരിച്ച മുഖ്യമന്ത്രി താങ്കൾ … Continue reading തൊമ്മൻകുത്തിൽ കുരിശു പൊളിച്ചതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഷോൺ ജോർജ്