വീണയുടേത് ഒരു കറക്കുകമ്പനി; മുഖ്യമന്ത്രിയുടെ മകൾ, മന്ത്രിയുടെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട്; മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പഴയ ഇരട്ട ചങ്ക് ഇല്ല; പുതിയ ആരോപണങ്ങളുമായി അഡ്വ. ഷോൺ ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണ എട്ടു കോടിയോളം രൂപ കേസ് നടത്താനായി ചിലവഴിച്ചുവെന്ന് ആരോപണവുമായി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. മാസപ്പടി കേസിനായി കെഎസ്‌ഐഡിസി രണ്ടുകോടി മുടക്കിയെന്നും ഷോൺ ആരോപിച്ചു.Shone George also said that KSIDC has spent two crores for the case മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരിക്കുകയായിരുന്നു ഷോൺ ജോർജ്. വീണയ്ക്ക് അബൂദാബിയിൽ അക്കൗണ്ട് ഉണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് … Continue reading വീണയുടേത് ഒരു കറക്കുകമ്പനി; മുഖ്യമന്ത്രിയുടെ മകൾ, മന്ത്രിയുടെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട്; മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പഴയ ഇരട്ട ചങ്ക് ഇല്ല; പുതിയ ആരോപണങ്ങളുമായി അഡ്വ. ഷോൺ ജോർജ്