ഭൂമിയിലേക്ക് ഒരു ഛിന്നഗ്രഹം ഇടിച്ചിറങ്ങാൻ 72ശതമാനം സാദ്ധ്യയുള്ളതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.Shocking report that there is a 72 percent chance of an asteroid hitting the Earth ഛിന്നഗ്രഹം അതിന്‌റെ സ്വന്തം നിലയിൽ ഭൂമിയെ ഇടിക്കില്ലെന്നു വയ്ക്കാം. മറ്റൊരു ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ച് അതിന്‌റെ പഥം മാറി ഭൂമിയിലേക്ക് അതു വഴിതെറ്റി വന്നാലോ. ഇത്രയും സമീപത്തെത്തുന്നതു കൊണ്ട് അത്തരമൊരു സാഹചര്യത്തിനും സാധ്യതയുണ്ട്. മേരിലാൻഡിലെ ലോറലിലുള്ള … Continue reading വലിപ്പവും വേഗതയുമൊന്നും നിശ്ചയമില്ല; ഇടിക്കാൻ 72 ശതമാനം സാധ്യത; ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം പാഞ്ഞ് വരുന്നു; ആ ദിവസം കൃത്യമായി പ്രവചിച്ച് നാസ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed