പാൽ ഉത്പാദന യൂണിറ്റ് റെയ്‌ഡ് ചെയ്ത പോലീസ് കണ്ടെത്തിയത് ഇന്ത്യയിലുടനീളം മായം ചേർത്ത പാൽ വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി തുടരുകയാണ്. ഇതിനിടയിൽ, മുംബൈയിൽ വ്യാജ പാൽ എങ്ങനെ നിർമ്മിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്നു എന്നത് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ അന്ധേരി വെസ്റ്റിലെ കപസ്വാഡി പ്രദേശത്ത് നിന്നുള്ളതാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്. വീഡിയോയിൽ, ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുന്ന രീതിയിൽ പാൽ വിവിധ രാസവസ്തുക്കളുമായി കലർത്തുന്ന ദൃശ്യങ്ങളാണ് … Continue reading സിന്തറ്റിക് കെമിക്കലുകൾ മുതൽ ഡിറ്റർജന്റ് വരെ…! പാൽ ഉത്പാദന യൂണിറ്റ് റെയ്‌ഡ് ചെയ്ത പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed