വിഷലിപ്‌തമായി നുരഞ്ഞ് പതഞ്ഞൊഴുകി യമുന; ഇത് മരണത്തോടടുക്കുന്ന ഇന്ത്യയുടെ ‘കണ്ണീര്‍ക്കുടം’; ഛത് പൂജയ്ക്ക് മുമ്പ് കാളിന്ദി കുഞ്ചിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാലത്തിന്‍റെ കവിളിൽ ഒരു കണ്ണുനീർ തുള്ളി’… രവീന്ദ്രനാഥ ടാഗോർ താജ്‌മഹലിനെ ഓർക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയാണ്. ഷാജഹാൻ തന്‍റെ അവസാന കാലത്ത് തടവിൽ ചെലവഴിച്ച ദുരന്ത നാളുകളെ പ്രതിനിധീകരിക്കാൻ കവി ഉപയോഗിച്ച രൂപകമാണ് ‘കണ്ണുനീർ’. താജ്‌മഹലിന്‍റെ രൂപകൽപനയുടെ അവിഭാജ്യ ഘടകമാണ് യമുന. ഭാവിയിൽ യമുന വരണ്ടുപോകുമെന്നോ ഇടുങ്ങിയതാകുമെന്നോ യാതൊരു ആശങ്കയും അന്നുണ്ടായിരുന്നില്ല. എന്നാൽ നദിയുണങ്ങിയെന്ന് മാത്രമല്ല മലിനസവുമായി. മലിനമായ ഇടുങ്ങിയ യമുന താജ്‌മഹലിന്‍റെ അടിത്തറ നിർമ്മിച്ച തടി ശിഥിലീകരിക്കും.അതിനാൽ, താജ്‌മഹലിനെ നിലനിർത്താനും യമുന യഥാർഥ രൂപം പ്രാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. … Continue reading വിഷലിപ്‌തമായി നുരഞ്ഞ് പതഞ്ഞൊഴുകി യമുന; ഇത് മരണത്തോടടുക്കുന്ന ഇന്ത്യയുടെ ‘കണ്ണീര്‍ക്കുടം’; ഛത് പൂജയ്ക്ക് മുമ്പ് കാളിന്ദി കുഞ്ചിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്