അയൽവാസിയുടെ വീട്ടിലെ വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; പൂഞ്ഞാറിൽ യുവാവിന് ദാരുണാന്ത്യം
പൂഞ്ഞാർ: അയൽവാസിയുടെ വീട്ടിലെ വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.Shocked while fixing an electrical fault in a neighbor’s house, a young man met a tragic end. പാലാ പൂഞ്ഞാറിലാണ് സംഭവം. ഇലക്ട്രീഷ്യനായ കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് ആണ് മരിച്ചത്. 40 വയസായിരുന്നു. വൈകിട്ട് 8 മണിയോടെയായിരുന്നുഅപകടം. ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed