20 വർഷം വീട്ടുമുറ്റത്ത് ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന സാധാരണ കല്ലുകൾ; എന്നാൽ ആ കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി വീട്ടുകാർ …!

ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന കല്ലുകൾ എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി വീട്ടുകാർ വർഷങ്ങളോളം വീട്ടുമുറ്റത്ത് ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന സാധാരണ കല്ലുകൾ, ഒരു ദിവസം പെട്ടെന്ന് ഒരു അമൂല്യ വസ്തുവാണെന്ന് കണ്ടെത്തിയാൽ ഏന്തയായിരിക്കും അവസ്ഥ ? വര്ഷങ്ങളായി ഉപയോഗിച്ചിരുന്ന ചവിട്ടുപടികൾ ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകളുടെ ഫോസിലുകൾ ആണെന്ന് കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ രണ്ട് സഹോദരന്മാർ ആണ് വിചിത്ര സംഭവം അനുഭവിച്ചത്. ഇരുപത് വർഷത്തിലേറെയായി തങ്ങളുടെ വീട്ടിൽ പടിയായി ഉപയോഗിച്ചിരുന്നത് സാധാരണ … Continue reading 20 വർഷം വീട്ടുമുറ്റത്ത് ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന സാധാരണ കല്ലുകൾ; എന്നാൽ ആ കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി വീട്ടുകാർ …!