വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്. വയനാട്ടിൽ 10 കോടി രൂപ ചെലവഴിച്ച് 50 പേർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ശോഭ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പിഎൻസി മേനോൻ അറിയിച്ചു.Shobha Group lends a helping hand to Wayanad landslide victims മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശോഭ ഗ്രൂപ്പ് പിന്തുണ അറിയിച്ചത്. വയനാടിന്റെ ദുംഖത്തിൽ പങ്കുചേർന്നു കൊണ്ട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് ദുരന്തത്തിൽ കഷ്ടപ്പെടുന്ന 50 പേർക്ക് … Continue reading വയനാടിനെ സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്; 10 കോടി ചെലവഴിച്ച് 50 പേർക്ക് വീട് നിർമ്മിച്ചുനൽകുമെന്ന് പിഎൻസി മേനോൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed