കണ്ടെത്തിയ ലോറിയുടെ ടയർ അർജുന്റേത് അല്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
ബംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയര്‍ അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരണം. അത് ടാങ്കര്‍ ലോറിയുടേതാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. ലോറിയുടമ മനാഫും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.(Shirur rescue operation stopped today) ഇന്നത്തെ തിരച്ചിലിൽ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറി കിടക്കുന്നത്. … Continue reading കണ്ടെത്തിയ ലോറിയുടെ ടയർ അർജുന്റേത് അല്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed