ഗംഗാവലി പുഴയിൽ ഇന്നും ലോഹഭാഗങ്ങൾ കണ്ടെത്തി; കിട്ടിയത് ലോറിയിലെ കൂളിംഗ് ഫാനും ചുറ്റുമുള്ള വളയവും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. അതിന് ചുറ്റമുള്ള വളയവും കിട്ടി.(Shirur mission continues today) നാവികസേനാ മാർക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർ നടത്തിയ പരിശോധനയിലാണ് ഫാൻ കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുന്റെ ലോറിയുടേത് ആണോ എന്ന് ഉറപ്പിച്ചിട്ടില്ല. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് … Continue reading ഗംഗാവലി പുഴയിൽ ഇന്നും ലോഹഭാഗങ്ങൾ കണ്ടെത്തി; കിട്ടിയത് ലോറിയിലെ കൂളിംഗ് ഫാനും ചുറ്റുമുള്ള വളയവും