മലയാള മനസ്സിൽ നീറുന്ന ഓർമയായി അർജുൻ; വീട്ടു വളപ്പിൽ അന്ത്യ വിശ്രമം, സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: മലയാളികളുടെ മനസ്സിൽ എന്നും നീറുന്ന ഓർമയായി ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ. ആയിരങ്ങളാണ് കണ്ണാടിക്കലെ അർജുന്റെ വീട്ടിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് നിശ്ചയിച്ചിരുന്ന സംസ്കാരം ചടങ്ങുകൾ ജനത്തിരക്ക് മൂലം നീണ്ടു പോയി. വീടിന് സമീപം ഒരുക്കിയ ചിതയില്‍ മതാചാരപ്രകാരം അര്‍ജുന്റെ അനിയനാണ് തീ കൊളുത്തിയത്.(Shirur landslide; arjun funeral) കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി … Continue reading മലയാള മനസ്സിൽ നീറുന്ന ഓർമയായി അർജുൻ; വീട്ടു വളപ്പിൽ അന്ത്യ വിശ്രമം, സംസ്കാര ചടങ്ങുകൾ പൂർത്തിയായി